¡Sorpréndeme!

ആരാണീ പാലാക്കാരുടെ മാണി സി കാപ്പന്‍ | Oneindia Malayalam

2019-09-27 144 Dailymotion

പാലാ മണ്ഡലത്തില്‍ വിജയം സ്വന്തമാക്കാന്‍ മാണി സി കാപ്പന്‍ എന്ന മാണി ചെറിയാന്‍ കാപ്പന്‍ കാത്തിരുന്നത് നീണ്ട 13 വര്‍ഷം. 2006 ലായിരുന്നു മാണി സി കാപ്പന്‍ ആദ്യമായി പാലായില്‍ ജനവിധി തേടിയത്. കെഎം മാണിക്കെതിരേയുള്ള കന്നിയങ്കത്തില്‍ തന്നെ മാണി സി കാപ്പന്‍ പാലായില്‍ തന്റെ വരവറിയിച്ചു.ഇത്തവണ ആ ഭൂരിപക്ഷം 2943 വോട്ടുകള്‍ക്ക് മറികടന്നാണ് മാണി സി കാപ്പന്‍ എന്‍സിപിയുടെ മൂന്നാം എംഎല്‍എയായി നിയമസഭയിലേക്ക് എത്തുന്നത്. ആരാണ് പാലാക്കാരുടെ പുതിയ നായകന്‍ മാണി സി കാപ്പന്‍


pala by election result: mani c kappan's profile